Advertisement

കൊച്ചി നഗരത്തിലെ പൊളിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണം : ഹൈക്കോടതി

November 15, 2019
Google News 0 minutes Read

കൊച്ചി നഗരത്തിലെ പൊളിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്ന നിർദേശവുമായി ഹൈക്കോടതി. നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് കോർപറേഷൻ എന്താണ് നൽകുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം. കൂടാതെ റോഡിൽ വീണുണ്ടാകുന്ന അപകടങ്ങളാണ് കൂടുതലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ മഴ കാരണമാണ് റോഡുകൾ നന്നാക്കാൻ കഴിയാത്തതെന്നും പകൽ സമയങ്ങളിൽ റോഡുകൾ നന്നാക്കാൻ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നുകോർപറേഷൻ നൽകിയ വിശദീകരണം. അതേസമയം റോഡുപണിയുമായി ബന്ധപ്പെട്ട് കോർപറേഷനും പൊലീസും തമ്മിലുണ്ടായിരുന്ന പ്രശ്‌നം കൊച്ചി കമ്മീഷണർ വിളിച്ചു ചേർത്ത യോഗത്തിലൂടെ പരിഹരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here