Advertisement

നിർബന്ധപൂർവം സ്ഥലം മാറ്റി; ചാർജെടുക്കാൻ 60 കിലോമീറ്റർ ഓടിയ എസ്ഐ കുഴഞ്ഞു വീണു: വീഡിയോ

November 17, 2019
Google News 6 minutes Read

നിർബന്ധപൂർവം സ്ഥലം മാറ്റിയതിനെത്തുടർന്ന് ചാർജെടുക്കാൻ പുതിയ സ്റ്റേഷനിലേക്ക് ഓടിയ എസ്ഐ തളർന്നു വീണു. 60 കിലോമീറ്റർ നിർത്താതെ ഓടിയ വിജയ് പ്രതാപ് എന്ന പൊലീസുകാരനാണ് തളർന്നു വീണത്. നിലത്തു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തന്നെ നിർബന്ധപൂർവം സ്ഥലം മാറ്റിയ മുതിർന്ന ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധസൂചകമായാണ് താൻ ഓടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ബത്തോലി എന്ന സ്ഥലത്തേക്കായിരുന്നു സ്ഥലം മാറ്റം. 60 കിലോമീറ്റർ ഓടിയപ്പോഴേക്കും ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here