Advertisement

മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി

December 7, 2019
Google News 8 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വയനാട് എംപി രാഹുല്‍ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇന്ത്യ ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമായിമാറിയെന്നും രാഹുല്‍ ആഞ്ഞടിച്ചു.

യുപിയില്‍ ബിജെപി എംഎല്‍എ ബലാത്സംഗകേസില്‍ ഉള്‍പ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ രാഷ്ട്രീയജീവിതം മുഴുവന്‍ വിഭജനം, അക്രമം, പക എന്നിവയില്‍ അധിഷ്ടിതമാണെന്നും എവിടേയും മതം പറയുന്ന മോദി, മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞു.

Story Highlights- Rahul Gandhi, criticizes Prime Minister, Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here