പുൽപ്പള്ളിയിൽ വാഹനാപകടം; രണ്ട് മരണം

വയനാട് പുൽപ്പള്ളിയിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. സ്‌ക്കൂൾ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരക്കടവ് സ്വദേശി അഖിൽ ബേബി, കോളേരി കാരമുളളിൽ ആദർശ് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top