Advertisement

അന്തരിച്ച ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന്റെ ഭൗതികശരീരം കോഴിക്കോട് മഹാറാണി ഹോട്ടലിൽ പൊതുദർശനത്തിന് വയ്ക്കും

December 21, 2019
1 minute Read

അന്തരിച്ച പ്രശസ്ത ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന്റെ ഭൗതികശരീരം കോഴിക്കോട് മഹാറാണി ഹോട്ടലിൽ പൊതുദർശനത്തിന് വയ്ക്കും.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് രാത്രി ഏഴരയോടെ മഹാറാണിയിലേക്ക് കൊണ്ടുവരുന്ന ഭൗതിക ശരീരം പിന്നീട് അവിടെ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുപോകും.

ചായാഗ്രഹകനും, സംവിധായകനുമായ രാമചന്ദ്രബാബു ഹൃദ്രോഗ ബാധയെ തുടർന്ന് ശനിയാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചാണ് അന്തരിച്ചത്.

 

Story Highlights- Ramachandra Babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top