മലപ്പുറം ആർടിഒയുടെ ഓഫീസിലടക്കം വിജിലൻസ് പരിശോധന

മലപ്പുറം റീജേണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അനൂപ് വർക്കിയുടെ ഓഫീസിലടക്കം വിവിധയിടങ്ങളിൽ വിജിലൻസ് പരിശോധന. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഓഫീസിന് പുറമെ വാടക വീട്ടിലും പാലക്കാട്ടെ വസതിയും പരിശോധന നടക്കുക്കുന്നുണ്ട്.
malappuram rto, vigilance raid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here