Advertisement

പാപ്പാനും ആനയുമായി അപൂർവ സ്‌നേഹബന്ധം: ചിത്രങ്ങൾ വൈറലാകുന്നു

December 31, 2019
Google News 1 minute Read

സമൂഹ മാധ്യമങ്ങളിലെ ആനപ്രേമികളുടെ കൂട്ടായ്മകളിലെല്ലാം വൈറലാണ് ഒരു പാപ്പാനും ആനയും തമ്മിലുള്ള ഊഷ്മള ബന്ധം. രണ്ട് പേരും കൂടെ ചേർന്നുറങ്ങുന്ന ദൃശ്യങ്ങൾ ലേശം അത്ഭുതത്തോടെയും കൗതുകത്തോടെയും മാത്രമേ നോക്കിക്കാണാനാകൂ.

മലയാലപ്പുഴ രാജൻ എന്ന ആനയും പാപ്പാനായ മണികണ്ഠനും തമ്മിലുള്ള മനോഹര ബന്ധമാണ് ചിത്രങ്ങളിൽ നിറയുന്നത്. ആനയുടെ അടുത്ത് ഉറങ്ങുന്ന പാപ്പനാണ് ആദ്യ ചിത്രത്തിൽ, പിന്നീട് ആന പാപ്പാനടുത്ത് മുട്ടുകുത്തി നിൽക്കുന്നതും പിന്നീട് ചേർന്ന് കിടന്നുറങ്ങുന്നതും ചിത്രങ്ങളിൽ വ്യക്തം.

 

ചിത്രങ്ങള്‍ താഴെ,

 

elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here