മകന്റെ ദുരൂഹ മരണത്തിൽ ഒന്നര വർഷമായി നീതി തേടി മാതാപിതാക്കൾ

മകന്റെ ദുരൂഹ മരണത്തിൽ നീതി തേടി മലപ്പുറം മഞ്ചേരിയിൽ ഒരു കുടുംബം. പികെ വേലു കുട്ടിയുടെ ഏകമകൻ രാഹുലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
Read Also: കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം: ട്വന്‍റിഫോര്‍ എക്സ്ക്ലൂസീവ്
2018 ജൂൺ എട്ടിന് വീടിനടുത്തുള്ള കിണറ്റിൽ നിന്ന് രാഹുലിന്റെ മൃതദേഹം കണ്ടെത്തി. വൈകി ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണമാണെന്ന് പറയുന്നുണ്ടെങ്കിലും സാഹചര്യ തെളിവുകളിൽ നിന്ന് രാഹുലിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം സംശയിക്കുന്നു.
നിരവധി തവണ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. കേസ് സിബിഐക്ക് വിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
malappuram, manjeri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here