Advertisement

മുംബൈയിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം

January 11, 2020
Google News 1 minute Read

മുംബൈക്ക് സമീപം പൽഘറിൽ രാസഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് മരണം. കൂടുതൽ പേർ അപകടത്തിനിരയായോ എന്ന് ആശങ്കയുണ്ട്. മുംബൈക്ക് 100 കിലോമീറ്റർ അകലെ പൽഘറിലെ കോൾവാഡെ ഗ്രാമത്തിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

ശനിയാഴ്ച വൈകീട്ട് 7.20ഓടെയാണ് സ്‌ഫോടനമുണ്ടായത്. 15 കിലോമീറ്റർ വരെ സ്‌ഫോടന ശബ്ദം കേട്ടതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് പരിശോധന തുടരുന്നതായും പൊലീസ് അറിയിച്ചു.

story highlights- chemical factory, mumbai, 8 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here