Advertisement

‘ഞാൻ മുസ്ലിമാണ്, എന്റെ ഭാര്യ ഹിന്ദുവും മക്കൾ ഹിന്ദുസ്ഥാനിയും’: വൈറലായി ഷാറുഖ് ഖാന്റെ പ്രസംഗം

January 26, 2020
Google News 6 minutes Read

രാജ്യം 71 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ ഷാറുഖ് ഖാൻ ജാതിയെയും മതത്തെയും കുറിച്ച് നടത്തിയ പ്രസംഗ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താൻ മുസ്ലിമും ഭാര്യ ഹിന്ദുവും മക്കൾ ഹിന്ദുസ്ഥാനികളുമാണെന്ന് ഷാറുഖ് പ്രസംഗത്തിൽ പറയുന്നു.

മക്കളെ മതമില്ലാതാണ് വളർത്തിയത്. ചെറുപ്പത്തിൽ മകൾ സ്‌കൂൾ ഫോമിൽ എഴുതാൻ തന്റെ ജാതി ഏതെന്ന് ചോദിച്ചപ്പോൾ നമുക്ക് ജാതിയില്ലെന്നായിരുന്നു ഷാറുഖ് ഉത്തരമായി നൽകിയത്.

ജാതിയുടേയും മതത്തിന്റെയും പേരിൽ ജനം തമ്മിൽ തല്ലുന്ന ഇന്നത്തെ ഇന്ത്യയിൽ ജനം കേട്ടിരിക്കേണ്ടതാണ് ഈ പ്രസംഗമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Story Highlights- Shahrukh Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here