Advertisement

കോഴിക്കോട് വാഹനാപകടത്തിൽ ആറ് വയസുകാരൻ മരിച്ചു

January 26, 2020
Google News 0 minutes Read

കോഴിക്കോട് വാഹനാപകടത്തിൽ ഒരു മരണം. ആറ് വയസുകാരനാണ് മരിച്ചത്. മുക്കം മണ്ണാശേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടർ യാത്രികനായിരുന്ന താമരശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകൻ കൃഷ്ണ കെ ലാൽ (6) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here