Advertisement

നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 15 പേർക്ക് പരുക്ക്

January 29, 2020
0 minutes Read

തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. പതിനഞ്ച് പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പടക്കങ്ങളിൽ ഒന്ന് ആളുകൾക്ക് ഇടയിൽ വീണ് പൊട്ടുകയായിരുന്നു. പരുക്കുപറ്റിയവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. സാരമായി പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top