രവിവർമ ചിത്രങ്ങൾ ക്യാമറ കണ്ണിൽ; മോഡലുകളായി താര സുന്ദരികൾ

രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ സുന്ദരഭാവങ്ങൾ പലരും ഈയിടെയായി ക്യാമറയിലൂടെ പുനഃസൃഷ്ടിക്കുന്നുണ്ട്. പല സ്ത്രീകളും മോഡലുകളാകുന്ന ഇത്തരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.
Read Also: ‘ഷമ്മി ഹീറോയാടാ ഹീറോ’; ക്രിക്കറ്റ് താരം ഷമിയുടെ ആഹ്ലാദ പ്രകടനം ‘ഹിറ്റ്’
എന്നാൽ സിനിമയിലെ അഭിനേത്രികളെ വച്ച് രാജാ രവിവർമയുടെ ചിത്രങ്ങൾ അതേപടി ഒപ്പിയെടുത്ത ഫോട്ടോകൾ ശ്രദ്ധ നേടുകയാണ്. ജി വെങ്കിട്ട് രാം ‘നാം’ എന്ന ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി പകർത്തിയ ചിത്രങ്ങളിൽ ശോഭന, രമ്യാ കൃഷ്ണൻ, ഖുശ്ബു, സാമന്ത, ശ്രുതി ഹാസൻ, ഐശ്വര്യ രാജേഷ്, ലിസി പ്രിയദര്ശന് തുടങ്ങിയവരാണ് സുന്ദരികളെ പുനരവതരിപ്പിച്ചിരിക്കുന്നത്. നടി സുഹാസിനി നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് നാം.
ചിത്രങ്ങൾ കാണാം,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here