കൊറോണ ഭീതി; ബെയ്ജിങ്ങില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലെത്തും

കൊറോണ ഭീതിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബെയ്ജിങ്ങിലെ കുനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലെത്തും. 21 മലയാളികളടങ്ങുന്ന സംഘം രാത്രി 11 മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തുക.
ചൈനയിലെ ഡാലിയന്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളികളടങ്ങുന്ന സംഘമാണ് ഇന്നലെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. തായ് എയര്‍ലൈന്‍സിലൂടെ ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാവും ഇവരെ നാട്ടിലെത്തിക്കുക. ട്വന്റിഫോര്‍ വാര്‍ത്തയെത്തുടര്‍ന്നാണ് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന്‍ സംഭവത്തില്‍ ഇടപെട്ടത്.
Story Highlights- Corona virus, Malayali students in Beijing arrive in India today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here