പതിനഞ്ചുകാരിക്ക് നേരെ പീഡനശ്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം ബാലരാമപുരത്ത് പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം. പൂജയ്‌ക്കെത്തിയ പെൺകുട്ടിയെയാണ് ക്ഷേത്ര പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചത്.
Read Also: സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്
ക്ഷേത്ര പൂജാരി മണിയപ്പൻ പിള്ള (54) അറസ്റ്റിലായി. മണി പോറ്റി എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്.
pocso
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here