അവിനാശി അപകടം; റിസർവേഷൻ ചാർട്ട് പ്രകാരം ബസിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടിക

അവിനാശി കെഎസ്ആർടിസി ബസ് അപകടത്തിൽ 19 ജീവനുകളാണ് പൊലിഞ്ഞത്. ഡ്രൈവർ ഗിരീഷും കണ്ടക്ടർ ബൈജുവും ഇതിൽ ഉൾപ്പെടും.

മൊത്തം 48 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 19 പേരാണ് മരിച്ചത്. റിസർവേഷൻ ചാർട്ട് പ്രകാരം ബസിലുണ്ടായിരുന്ന യിത്രക്കാരുടെ പട്ടിക.

റിസർവേഷൻ ചാർട്ട്പ്രകാരം ബസിലെ യാത്രക്കാർ

പേര് (ഇറങ്ങുന്ന സ്ഥലം)
1. ഐശ്വര്യ (എറണാകുളം)
2. ഗോപിക ടി.ജി (എറണാകുളം)
3. കരിഷ്മ കെ. (എറണാകുളം)
4. പ്രവീൺ എം.വി (എറണാകുളം)
5. നസീഫ് മുഹമ്മദ് (തൃശൂർ)
6. എം.സി. മാത്യു (എറണാകുളം)
7. സന്തോഷ് കുമാർ കെ (പാലക്കാട്)
8. തങ്കച്ചൻ കെ.എ (എറണാകുളം)
9. രാഗേഷ് (പാലക്കാട്)
10. ആർ. ദേവി ദുർഗ (എറണാകുളം)
11. ജോഫി പോൾ സി. (തൃശൂർ)
12. അലൻ സണ്ണി (തൃശൂർ)
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസ്ലി (തൃശൂർ)
16. സോന സണ്ണി (തൃശൂർ)
17. കിരൺ കുമാർ എം.എസ് (തൃശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർഡിൻ പി. സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശൂർ)
22. ജിസ്‌മോൻ ഷാജു (എറണാകുളം)
23. മധുസൂദന വർമ (തൃശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ.വി (തൃശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്‌നി (എറണാകുളം)
28. ഇഗ്‌നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ.ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശൂർ)
32. ശിവശങ്കർ പി. (എറണാകുളം)
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസുകുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശൂർ)
36. തോംസൺ ഡേവിസ് (തൃശൂർ)
37. രാമചന്ദ്രൻ (തൃശൂർ)
38. മാരിയപ്പൻ (തൃശൂർ)
39. ഇഗ്‌നേഷ്യസ് തോമസ് (തൃശൂർ)
40. റേസ് സേയ്റ്റ് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശൂർ)
43. എസ്.എ. മാലവാദ് (എറണാകുളം)
44. നിബിൻ ബേബി (എറണാകുളം)
45. ഡമൻസി റബേറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)
47. അഖിൽ (തൃശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശൂർ)

അപകടത്തിൽ രക്ഷപ്പെട്ടവർ

ജെമിൻ ജോർജ് ജോസ്
അലൻ ചാൾസ്
ശ്രീലക്ഷ്മി മേനോൻ
കരിഷ്മ കെ.
അജയ് സന്തോഷ് (അങ്കമാലി)
ക്രിസ്റ്റോ ചിറക്കേകാരൻ

Read Also : അവിനാശി കെഎസ്ആർടിസി അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോൾവോ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടൈലുമായ പോയ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്.

Story Highlights- Accident, KSRTC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top