‘ഇവന്മാർക്ക് ഈ പോസ്റ്റിലേക്ക് ആരെയും വേണ്ടേ’; കെഎഎസ് പരീക്ഷയ്ക്ക് ട്രോൾ പെരുമഴ

കെഎഎസ് പരീക്ഷ കടുകട്ടിയായതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. 1535 കേന്ദ്രങ്ങളിലായി ഇന്ന് മൂന്നരലക്ഷത്തോളം പേരാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ പ്രാഥമിക പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുട സോഷ്യൽ മീഡിയയിലെ സങ്കട കുറിപ്പുകൾ വന്നു തുടങ്ങിയതോടെയാണ് ട്രോളുകളും പിന്നാലെ എത്തിതുടങ്ങിയത്.

ട്രോളുകൾ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top