ലൈഫ് പദ്ധതി; മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം

ലൈഫ് മിഷനിലൂടെ വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം രണ്ട് ലക്ഷം തികഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനും അതുമായി ബന്ധപ്പട്ട സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കാനും നാളെ (ഫെബ്രുവരി 28) വൈകുന്നേരം ഏഴ് മണിക്ക് ഫേസ്ബുക്കിലും/ഹലോയിലും ലൈവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

ലൈഫുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കാം. സമയപരിമിതി കണക്കിലെടുത്ത് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ആകും മറുപടി നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Cm Pinarayi Vijayanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More