ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ

കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ ഉൾപ്പെടെ ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. മാണിക്ക ടാഗൂർ, ഗൗരവ് ഗോഗൊയ്, ഗുർജിത് സിംഗ് ബെന്നി ബെഹ്നാൻ, ടി എൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സഭയിൽ ബഹളമുണ്ടാക്കിയതിന് ലോക്‌സഭാ സ്പീക്കറുടേതാണ് നടപടി. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെൻഷൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top