കൊവിഡ് 19 ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ; കര്‍ശന നടിപടയെടുക്കുമെന്ന് കേരളാ പൊലീസ്

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം എസിപിയുടെ പേരില്‍ പ്രചരിച്ച ശബ്ദ സന്ദേശം അടക്കം കൊവിഡ് 19 നെ പറ്റി വ്യാജ വാര്‍ത്തകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എസിപിയുടെ പേരില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

 

Story Highlights- covid 19, Related Fake News, Kerala Police, strict action, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top