Advertisement

കൊവിഡ് 19 : ഇടുക്കിയില്‍ 54 പേര്‍ നിരീക്ഷണത്തില്‍

March 11, 2020
Google News 1 minute Read

ഇടുക്കി ജില്ലയില്‍ 54 പേര്‍ കൊവിഡ് 19 നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 സാമ്പിളുകളില്‍ 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ ഉത്തരേന്ത്യക്കാരന്റെ പരിശോധന ഫലം നെഗറ്റീവാണ്.

വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റി. മറ്റ് 2 പേരുടെയും പരിശോധന ഫലം നാളെയെ ലഭിക്കുകയുള്ളു. നിരീക്ഷണത്തിലുള്ള ഇവര്‍ വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്.

 

Story Highlights- covid 19, 54 people observed,  Idukki, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here