മാവോയിസ്റ്റ് നേതാവ് ശ്രീമതി തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ

മാവോയിസ്റ്റ് നേതാവ് ശ്രീമതിയെ തമിഴ്‌നാട് പൊലീസ് പിടികൂടി. ക്യൂ ബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത് അടപ്പാടിക്ക് സമീപം തടാകത്ത് വച്ചായിരുന്നു ഇവരെ പിടികൂടിയതെന്നാണ് വിവരം.
മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം ശ്രീമതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അടപ്പാടിയിൽ പരിശോധ നടത്തിയത്. ശ്രീമതിയെ കോയമ്പത്തൂരിലേക്ക് മാറ്റി.
story highlights- maoist, arrested
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News