തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് കാണാതായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പയറുമൂട് സ്വദേശിനി നിഷയുടെ മൃതദേഹമാണ് ലഭിച്ചത്. ആഴി മല ഭാഗത്ത് കടലിൽ ഒഴുകി നടന്ന മൃതദേഹം കോസ്റ്റൽ പൊലീസാണ് തീരത്തെത്തിച്ചത്.

ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് നിഷ,ശരണ്യ,ശാരു എന്നിവരെ കാണാതായത് . മറ്റ് രണ്ടു പെൺകുട്ടികളെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

 

 

Story Highlights- girl dead,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top