കെഎസ്ആർടിസി; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കുന്നു

കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവീസുകളിൽ വിജയകരമായി നടക്കുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നിർത്തലാക്കുന്നു. യൂണിയൻ നേതൃത്വത്തിന്റെ സമ്മർദമാണ് നീക്കത്തിന് പിന്നിലെന്നാണ് അരോപണം.

ഡിസി സംവിധാനം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് ഒരു വിഭാഗം ജീവനക്കാർ. ഏറെ ചർച്ച ചെയ്യപ്പെട്ട ഡിസി നിർത്തലാക്കുന്നത് കോർപറേഷന് നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Story highlight: KSRTC, Driver cam conductor system will stop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top