മാസ്‌ക്ക് ഉർന്ന വിലയ്ക്ക് വിറ്റ ഫാർമസിയിൽ റെയ്ഡ്

കോഴിക്കോട് ഫാർമസിയിൽ റെയ്ഡ്. മാസ്‌ക്ക് ഉർന്ന വിലയ്ക്ക് വിറ്റ ഫാർമസിയിലാണ് റെയ്ഡ്.
1.50 പൈസയുടെ മാസ്‌ക്ക് 17 രൂപയ്ക്കാണ് വിറ്റത്.

മാസ്‌ക്ക് വൻതോതിൽ വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെയ്ഡ് നടത്തിയത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐപിസി 420, കെപിഎ 118 ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജ്യമമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

 

Story Highlights- raid in kozhikode pharmacy , coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top