സംസ്ഥാനത്ത് ഒരു ഡോക്ടർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് 19. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 21 ആയി.

മാർച്ച് 1ന് സ്‌പെയിനിൽ നിന്നും തിരിച്ചെത്തിയ മലയാളി കൂടിയാണ് ഡോക്ടർ. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ രണ്ടു പേരും നിരീക്ഷണത്തിലാണ്. ഉപരി പഠനവുമായി ബന്ധപ്പെട്ടാണ് ഡോക്ടർ സ്‌പെയിനിലേക്ക് പോയത്.

Up dating…

Story highlight: Covid 19, doctor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top