കേരളത്തിൽ മൂന്നു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തിൽ മൂന്നു പേർക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് രണ്ടു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിച്ചവരുടെ എണ്ണം 24 ആയി.

സംസ്ഥാനത്ത് ഇതോടെ 12,470 പേർ നിരീക്ഷണത്തിലും 270 പേർ ആശുപത്രിയിലുമാണ്. ഇന്ന് 72 പേരെ കൂടി പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വ്യാപര മേഖല നിർജീവമെയെന്നും പ്രതിരോധത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Up dating…

Story highlight: Covid 19 for 3 persons

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top