കൊവിഡ് 19; പത്തനംതിട്ടയിൽ 9 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്

പത്തനംതിട്ടയിൽ കൊവിഡ് 19 സംശയിച്ചിരുന്ന 9 പേരുടെ ഫലങ്ങൾ കൂടി പുറത്ത് വന്നു. ഇതിൽ ആർക്കും വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു.

എന്നാൽ, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി ൃയിൽ പ്രവേശിപ്പിച്ച പന്തളം സ്വദേശിയുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി 29 പേരും വീടുകളിൽ 1250 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Story highlight: Covid 19, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top