കൊറോണ വൈറസ് പ്രതിരോധത്തിന് ഏഴ് മാർഗ നിർദേശങ്ങൾ; വിഡിയോയിലൂടെ ശ്രദ്ധ ക്ഷണിച്ച് ലോകാരോഗ്യ സംഘടന

പ്രതീക്ഷകളെ മറികടന്ന് ആഗോള തലത്തിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെ ചെറുക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾ. രോഗം വരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ ഏഴ് നിർദേശങ്ങളാണ് സംഘടന മുന്നോട്ടു വയ്ക്കുന്നത്.

നാം നിസാരമെന്ന് കരുതുന്ന പലതുമാണ് വൈറസ് പടർന്നു പിടിക്കാൻ കാരണമാകുന്നത്. ഇവ എന്തൊക്കെയെന്ന് പറയുകയാണ് ഈ വിഡിയോയിലൂടെ

Story highlight: Corona virus, WHO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top