ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ

ഇന്ത്യയിൽ സമ്പൂർണ ലോക്ക്‌ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് അർധരാത്രി മുതലാണ് ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ വരിക. രാത്രി എട്ടുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജനതാ കർഫ്യൂ വൻ വിജയമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ജനതാ കർഫ്യൂവിലൂടെ ജനം ഉത്തരവാദിത്തം കാട്ടിയെനും അദ്ദേഹം പറഞ്ഞു.

Updating…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top