Advertisement

കൊവിഡ് പടര്‍ത്തണമെന്ന് സമൂഹ മാധ്യമത്തില്‍ ആഹ്വാനം ; ഇന്‍ഫോസിസ് ജീവനക്കാരനെ പിരിച്ച് വിട്ടു

March 28, 2020
6 minutes Read

കൊവിഡ് 19 വൈറസ് ബാധ പടര്‍ത്തണമെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരനെ
ഇന്‍ഫോസിസ് പിരിച്ച് വിട്ടു. ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെയാണ് ട്വിറ്ററില്‍ വിവാദ പോാസ്റ്റിട്ടതിന് പുറത്താക്കിയത്. ഇയാളെ
പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം. വൈറസ് പടര്‍ത്താം’ എന്നായിരുന്നു മുജീബ് മുഹമ്മദിന്റെ പോസ്റ്റ്. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇന്‍ഫോസിസ് നടപടിയെടുത്തത്.

infosys to probe employee who tweeted controversial post on coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top