കൊവിഡ് 19; ശരിയായ വാർത്തകൾക്ക് ട്വിറ്റർ അക്കൗണ്ട് തുടങ്ങി കേന്ദ്ര സർക്കാർ

കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾക്കായി പ്രത്യേക ട്വിറ്റർ അക്കൗണ്ട് തുടങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇതാനായി #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജ് @CovidnewsbyMIB എന്ന ട്വിറ്റർ ഐഡിയാണ് ഉപയോഗിക്കുന്നത്.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള വാർത്തകളുടെ അതിപ്രസരം നിയന്ത്രിക്കുന്നതിനും ശരിയായ വിവരങ്ങൾ ആളുകളിൽ എത്തിക്കുന്നതിനുമാണ് ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നത്.
മാത്രമായ, ‘കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമായ വിവരങ്ങൾക്ക് @COVIDNewsbyMIB പിന്തുടരുക’ എന്ന സന്ദേശവും പുതിയ ട്വിറ്റർ അക്കൗണ്ടിലൂടെ മന്ത്രാലയം പങ്കുവയ്ക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here