Advertisement

പ്രണയ നൈരാശ്യം; കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാശ്രമം

April 5, 2020
Google News 0 minutes Read

കൊല്ലത്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. പെൺകുട്ടിയുടെ വീട്ടിലെത്തി ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റു. ഇവരുടേയും യുവാവിന്റേയും നില ഗുരുതരമാണ്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ ബന്ധുകൂടിയാണ് പെൺകുട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here