കാസർഗോഡ് അസുഖത്തെ തുടർന്ന് 18 കാരി മരിച്ചു; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

കാസർഗോഡ് അസുഖത്തെ തുടർന്ന് പതിനെട്ട് വയസുകാരി ആശുപത്രിയിൽ മരിച്ചു. ചെർക്കള സ്വദേശിനി ഫായിസയാണ് ചെങ്കള നായനാർ സഹകരണ ആശുപത്രിയിൽ മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. ഡിഎംഒയുടെ നിർദ്ദേശപ്രകാരം സാമ്പിളുകൾ സ്രവ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
Story highlights-18 year old died in kasaragod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here