Advertisement

ലോക്ക് ഡൗൺ ലംഘനം; ഇന്ന് സംസ്ഥാനത്ത് 2256 പേരുടെ അറസ്റ്റ്

April 19, 2020
Google News 3 minutes Read

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറക്കിയ 1640 വാഹനങ്ങൾ പൊലീസ് ഇന്ന് പിടിച്ചെടുത്തു. ഇന്ന് രജിസ്റ്റർ ചെയ്തത് 2271 കേസുകളാണ്. 2256 പേരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് താഴെ നൽകിയിരിക്കുന്നു. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 63, 59, 39
തിരുവനന്തപുരം റൂറൽ – 384, 383, 277
കൊല്ലം സിറ്റി – 236, 236, 203
കൊല്ലം റൂറൽ – 218, 220, 211
പത്തനംതിട്ട – 228, 228, 193
ആലപ്പുഴ- 54, 63, 32
കോട്ടയം – 36, 60, 7
ഇടുക്കി – 122, 52, 25
എറണാകുളം സിറ്റി – 71, 81, 57
എറണാകുളം റൂറൽ – 153, 116, 78
തൃശൂർ സിറ്റി – 106, 135, 82
തൃശൂർ റൂറൽ – 108, 125, 76
പാലക്കാട് – 76, 104, 59
മലപ്പുറം – 66, 109, 51
കോഴിക്കോട് സിറ്റി – 75, 75, 71
കോഴിക്കോട് റൂറൽ – 60, 65, 28
വയനാട് – 70, 11, 53
കണ്ണൂർ – 126, 126, 92
കാസർഗോഡ് – 19, 8, 6

ലോക്ക് ഡൗൺ ലംഘിച്ച ഒട്ടനവധി വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ഇവയെല്ലാം വിട്ടുനൽകാനുള്ള ബോണ്ട് തുക ഹൈക്കോടതി നിശ്ചയിച്ചിരുന്നു. 1000 രൂപ മുതൽ 5000 രൂപ വരെയാണ് ബോണ്ട് തുക.

Story highlights-lock down,police arrested more than 2000 people today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here