Advertisement

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറയുന്നു

April 24, 2020
Google News 2 minutes Read

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം കുറയുന്നു. നിലവിൽ 1335 പേർ മാത്രമാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത് ഇതിൽ 6 പേർ ആശുപത്രിയിലാണ്.

അതേസമയം, ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 113 വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. വിവിധ വകുപ്പുകളിലായി 207 കേസുകൾ ജില്ലയിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഓറഞ്ച് ബി മേഖലയിലാണ് ജില്ല ഉൾപെട്ടിരിക്കുന്നത്. ജില്ല ഭരണകൂടം പ്രഖ്യാപിച്ച ഇളവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.

Story highlight: There is a decrease in the number of people in Covid monitoring in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here