Advertisement

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍

April 26, 2020
Google News 3 minutes Read

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 147(കേസിന്റെ എണ്ണം), 136(അറസ്റ്റിലായവര്‍), 82 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 569(കേസിന്റെ എണ്ണം), 568(അറസ്റ്റിലായവര്‍), 404 (കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 333(കേസിന്റെ എണ്ണം), 349(അറസ്റ്റിലായവര്‍), 277(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 225(കേസിന്റെ എണ്ണം), 236(അറസ്റ്റിലായവര്‍), 202(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 233(കേസിന്റെ എണ്ണം), 237(അറസ്റ്റിലായവര്‍), 183(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 228(കേസിന്റെ എണ്ണം), 236(അറസ്റ്റിലായവര്‍), 149(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 174(കേസിന്റെ എണ്ണം), 186(അറസ്റ്റിലായവര്‍), 34(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 225(കേസിന്റെ എണ്ണം), 121(അറസ്റ്റിലായവര്‍), 61(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 149(കേസിന്റെ എണ്ണം), 182(അറസ്റ്റിലായവര്‍), 82(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 256(കേസിന്റെ എണ്ണം), 211(അറസ്റ്റിലായവര്‍), 103(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 254(കേസിന്റെ എണ്ണം), 305(അറസ്റ്റിലായവര്‍), 172(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 219(കേസിന്റെ എണ്ണം), 284(അറസ്റ്റിലായവര്‍), 122(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 274(കേസിന്റെ എണ്ണം), 277(അറസ്റ്റിലായവര്‍), 196(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 230(കേസിന്റെ എണ്ണം), 285(അറസ്റ്റിലായവര്‍), 193(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 143(കേസിന്റെ എണ്ണം), 143(അറസ്റ്റിലായവര്‍), 126(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 118(കേസിന്റെ എണ്ണം), 26(അറസ്റ്റിലായവര്‍), 63(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 96(കേസിന്റെ എണ്ണം), 14(അറസ്റ്റിലായവര്‍), 47(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 202(കേസിന്റെ എണ്ണം), 214(അറസ്റ്റിലായവര്‍), 109(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 55(കേസിന്റെ എണ്ണം), 50(അറസ്റ്റിലായവര്‍), 27(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story highlights-Lockdown, violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here