സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം; യുവാവിനെതിരെ കേസ്

സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയതിന് യുവാവിനെതിരെ കേസ്. കാസർഗോഡ് പള്ളിപ്പുഴ സ്വദേശി ഇംദാദിനെതിരെ ബേക്കൽ പൊലീസാണ് കേസെടുത്തത്.

കൊവിഡുമായി ബന്ധപ്പെട്ട രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചാരണം നടത്തിയതിനും പൊതു ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തിയതിനുമാണ് കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top