അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

attappady

അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മുക്കാലി കരുവാര ഊരിലെ ചന്ദ്രനാണ് ഭാര്യ ശാന്തയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

പ്ലാസ്റ്റിക്ക് കയർകൊണ്ട് കഴുത്ത് ഞെരുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചാത്തൻ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ചാത്തന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സൂചനയുണ്ട്. കൊലപാതക സമയം ഇവരുടെ മൂന്ന് ആൺ മക്കൾ വീട്ടിലുണ്ടായിരു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

story highlights- suicide, attappady, hanged to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top