Advertisement

സൗദി അറേബ്യയിൽ സ്ഥിതി അതീവ ഗുരുതരം; 1362 കൊവിഡ് കേസുകളും ഏഴ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു

May 3, 2020
Google News 1 minute Read

സൗദി അറേബ്യയിൽ സ്ഥിതി അതീവ ഗുരുതരം. 24 മണിക്കൂറിനിടയിൽ 1362 കൊവിഡ് കേസുകളും ഏഴ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 25459 ആയി. മരണം 176 മായി.

also read:കൊവിഡ് 19: യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു; യുഎസിൽ മരിച്ചത് വൈദികനും 8 വയസ്സുകാരനും ഉൾപ്പെടെ 3 മലയാളികൾ

3575 പേർ ഇതുവരെ രോഗമുക്തി നേടി. 21518 പേരാണ് നിലവിൽ സൗദിയിൽ ചികിത്സയിലുള്ളത്. ഇതിൽ 6003 പേർ മക്കയിൽ നിന്നുള്ളവരാണ്. മദീന, റിയാദ്, ജിദ്ദ നഗരങ്ങളിലും രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിലാണ്.

Story highlights-Saudi,covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here