അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ അനുവദിക്കില്ല: ഡിജിപി

dgp

ഇതരസംസ്ഥാനങ്ങളിള്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിര്‍ത്തിയില്‍ തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി.

read also:ജില്ലയ്ക്ക് പുറത്തുള്ള യാത്രയ്ക്ക് പൊലീസ് പാസ് നൽകും: ഡിജിപി

നാട്ടിലേയ്ക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമേ അതിര്‍ത്തികളില്‍ അനുവദിക്കൂയെന്നും അദ്ദേഹം പറഞ്ഞു.

Story highlights-returning Malayalis,DGP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top