Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 16,693 പേര്‍; ജില്ലകളിലെ കണക്കുകള്‍

May 7, 2020
Google News 1 minute Read
CORONA KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 3166 പേരാണ് നിരീക്ഷണത്തിലുള്ളത്. 3118 പേര്‍ വീടുകളിലും 48 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 1392 പേരാണ് നിരീക്ഷണത്തിലുള്ളത്. 1387 പേര്‍ വീടുകളിലും അഞ്ചുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 248 പേരാണ് നിരീക്ഷണത്തിലുള്ളത്. 236 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 1095 പേരാണ് നിരീക്ഷണത്തിലുള്ളത്. 1093 പേര്‍ വീടുകളിലും രണ്ടുപേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read More: ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല; അഞ്ചുപേര്‍ രോഗമുക്തരായി

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 1780 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 526 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 520 പേര്‍ വീടുകളിലും ആറ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 489 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 472 പേര്‍ വീടുകളിലും 17 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 755 പേര്‍ നിരീക്ഷണത്തിലാണ്. 740 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 2923 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2878 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 1017 പേരാണ് നിരീക്ഷണത്തിലുള്ളത്. 968 പേര്‍ വീടുകളിലും 49 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 904 പേരാണ് നിരീക്ഷണത്തിലുള്ളത്. 883 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read More: അവതാര്‍ 2 സിനിമ ഷൂട്ട് ചെയ്യാന്‍ ആ സ്റ്റുഡിയോ ഒന്ന് വിട്ടുതരണം; ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെക്കുറിച്ചുള്ള വൈറല്‍ ട്രോളുകള്‍ കാണാം

വയനാട്

വയനാട് ജില്ലയില്‍ ആകെ 931 പേരാണ് നിരീക്ഷണത്തിലുള്ളത്. 923 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 491 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 438 പേര്‍ വീടുകളിലും 53 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 947 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here