Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 20,157 പേര്‍; ജില്ലകളിലെ കണക്കുകൾ

May 9, 2020
Google News 1 minute Read
KERALA CORONAVIRUS

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 3637 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 3594 പേർ വീടുകളിലും 43 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 1349 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1341 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 286 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 282 പേർ വീടുകളിലും നാല് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 1117 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1115 പേർ വീടുകളിലും രണ്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 1792 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എല്ലാവരും വീടുകളിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 682 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 676 പേർ വീടുകളിലും ആറ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 837 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 820 പേർ വീടുകളിലും 17 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 1009 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 993 പേർ വീടുകളിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 3770 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 3728 പേർ വീടുകളിലും 42 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 1197 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 1131 പേർ വീടുകളിലും 66 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 2080 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 2063 പേർ വീടുകളിലും 17 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 1252 പേരാണ് നിരീക്ഷണത്തിലുള്ളത്. 1243 പേർ വീടുകളിലും ഒൻപത് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 197 പേരാണ് നിരീക്ഷണത്തിലുള്ളത്. 147 പേർ വീടുകളിലും 50 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 952 പേരാണ് നിരീക്ഷണത്തിലുള്ളത്. 885 പേർ വീടുകളിലും 67 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Lockdown, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here