Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 27,986 പേര്‍; ജില്ലകളിലെ കണക്കുകൾ

May 12, 2020
1 minute Read
CORONA KERALA
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ ആകെ 4111 പേരാണ് നിരീക്ഷണത്തിലുള്ളത്. 4069 പേർ വീടുകളിലും 42 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയിൽ ആകെ 1182 പേരാണ് നിരീക്ഷണത്തിലുള്ളത്. 1175 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ ആകെ 780 പേരാണ് നിരീക്ഷണത്തിലുള്ളത്. 771 പേർ വീടുകളിലും ഒൻപത് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയിൽ ആകെ 1232 പേരാണ് നിരീക്ഷണത്തിലുള്ളത്. 1220 പേർ വീടുകളിലും 12 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയിൽ ആകെ 1075 പേരാണ് നിരീക്ഷണത്തിലുള്ളത്. എല്ലാവരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ ആകെ 1499 പേരാണ് നിരീക്ഷണത്തിലുള്ളത്. 1491 പേർ വീടുകളിലും എട്ട് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയിൽ ആകെ 1833 പേരാണ് നിരീക്ഷണത്തിലുള്ളത്. 1802 പേർ വീടുകളിലും 31 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂർ

തൃശൂർ ജില്ലയിൽ ആകെ 1629 പേരാണ് നിരീക്ഷണത്തിലുള്ളത്. 1606 പേർ വീടുകളിലും 23 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയിൽ ആകെ 5914 പേരാണ് നിരീക്ഷണത്തിലുള്ളത്. 5873 പേർ വീടുകളിലും 41 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയിൽ ആകെ 1960 പേരാണ് നിരീക്ഷണത്തിലുള്ളത്. 1942 പേർ വീടുകളിലും 18 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ ആകെ 3163 പേരാണ് നിരീക്ഷണത്തിലുള്ളത്. 3139 പേർ വീടുകളിലും 24 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയിൽ ആകെ 1855 പേരാണ് നിരീക്ഷണത്തിലുള്ളത്. 1839 പേർ വീടുകളിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആകെ 556 പേരാണ് നിരീക്ഷണത്തിലുള്ളത്. 518 പേർ വീടുകളിലും 38 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസർ​ഗോഡ്

കാസർ​ഗോഡ് ജില്ലയിൽ ആകെ 1197 പേരാണ് നിരീക്ഷണത്തിലുള്ളത്. 1025 പേർ വീടുകളിലും 172 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Lockdown, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement