ഗോവയിൽ കാസർഗോഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഗോവയില്‍ കാസർഗോഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞാണിക്കടവ് സ്വദേശിയായ ഗിരീഷ് – മിനി ദമ്പതികളുടെ മകള്‍ അഞ്ജന.കെ.ഹരീഷിനെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
read also:കൊവിഡ് ആശുപത്രിയിൽ കാൻസർ രോഗി മരിച്ചിട്ട് 144 മണിക്കൂർ; ബന്ധുക്കളെ അറിയിക്കാതെ അധികൃതർ
നേരത്തെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് അഞ്ജനയെ കോടതിയില്‍ ഹാജരാക്കുകയും സുഹൃത്തുക്കളോടൊപ്പം പോകണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അഞ്ജന മരിച്ച വിവരം പൊലീസിന് ലഭിച്ചത്.
story highlights- anjana k harish, kasaragod, goa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here