ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് ഇന്ന് കേസെടുത്തത് 1451 പേർക്ക് എതിരെ

india coronavirus cases crossed 74000

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1451 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1427 പേരാണ്. 774 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2288 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

Read Also: ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിനിൽ എത്തിയവരില്‍ പത്തനംതിട്ടക്കാരായ 85 പേർ

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 39, 46, 20
തിരുവനന്തപുരം റൂറൽ – 222, 222, 121
കൊല്ലം സിറ്റി – 183, 186, 103
കൊല്ലം റൂറൽ – 93, 91, 635
പത്തനംതിട്ട – 153, 154, 117
ആലപ്പുഴ- 38, 66, 11
കോട്ടയം – 50, 36, 4
ഇടുക്കി – 171, 76, 70
എറണാകുളം സിറ്റി – 7, 12, 4
എറണാകുളം റൂറൽ – 74, 45, 41
തൃശൂർ സിറ്റി – 63, 124, 41
തൃശൂർ റൂറൽ – 23, 47, 10
പാലക്കാട് – 48, 60, 30
മലപ്പുറം – 59, 67, 42
കോഴിക്കോട് സിറ്റി – 50, 50, 43
കോഴിക്കോട് റൂറൽ – 61, 61, 13
വയനാട് – 45, 4, 26
കണ്ണൂർ – 51, 55, 10
കാസർഗോഡ് – 21, 25, 5

 

lock down, rule violation case against 1451 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top