ലോക്ക്ഡൗണ്‍ ലംഘനം: ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു

Lockdown violation: 667 people sued today

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 694 പേരാണ്. 303 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം സിറ്റി – 6(കേസിന്റെ എണ്ണം), 4(അറസ്റ്റിലായവര്‍), 3(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തിരുവനന്തപുരം റൂറല്‍ – 144(കേസിന്റെ എണ്ണം), 144(അറസ്റ്റിലായവര്‍), 78(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം സിറ്റി – 45(കേസിന്റെ എണ്ണം), 62(അറസ്റ്റിലായവര്‍), 24(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കൊല്ലം റൂറല്‍ – 77(കേസിന്റെ എണ്ണം), 94(അറസ്റ്റിലായവര്‍), 51(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പത്തനംതിട്ട – 39(കേസിന്റെ എണ്ണം), 47(അറസ്റ്റിലായവര്‍), 20(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ആലപ്പുഴ- 37(കേസിന്റെ എണ്ണം), 57(അറസ്റ്റിലായവര്‍), 16(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോട്ടയം – 25(കേസിന്റെ എണ്ണം), 32(അറസ്റ്റിലായവര്‍), 8(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

ഇടുക്കി – 56(കേസിന്റെ എണ്ണം), 26(അറസ്റ്റിലായവര്‍), 2(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം സിറ്റി – 9(കേസിന്റെ എണ്ണം), 42(അറസ്റ്റിലായവര്‍), 6(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

എറണാകുളം റൂറല്‍ – 39(കേസിന്റെ എണ്ണം), 46(അറസ്റ്റിലായവര്‍), 10(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ സിറ്റി – 28(കേസിന്റെ എണ്ണം), 17(അറസ്റ്റിലായവര്‍), 11(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

തൃശൂര്‍ റൂറല്‍ – 15(കേസിന്റെ എണ്ണം), 7(അറസ്റ്റിലായവര്‍), 5(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

പാലക്കാട് – 24(കേസിന്റെ എണ്ണം), 23(അറസ്റ്റിലായവര്‍), 12(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

മലപ്പുറം – 21(കേസിന്റെ എണ്ണം), 27(അറസ്റ്റിലായവര്‍), 10(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് സിറ്റി – 21(കേസിന്റെ എണ്ണം), 21(അറസ്റ്റിലായവര്‍), 14(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കോഴിക്കോട് റൂറല്‍ – 18(കേസിന്റെ എണ്ണം), 17(അറസ്റ്റിലായവര്‍), 7(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

വയനാട് – 47(കേസിന്റെ എണ്ണം), 3(അറസ്റ്റിലായവര്‍), 21(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കണ്ണൂര്‍ – 9(കേസിന്റെ എണ്ണം), 8(അറസ്റ്റിലായവര്‍), 4(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

കാസര്‍ഗോഡ് – 7(കേസിന്റെ എണ്ണം), 17(അറസ്റ്റിലായവര്‍), 1(കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍)

 

Story Highlights: Lockdown violation: 667 people sued todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More