ട്വിറ്റര്‍ ഇന്ത്യയുടെ ആസ്‌ക് ദ സിഎം പരിപാടിയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍

cm pinarayi vijayan

ട്വിറ്റര്‍ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’ എന്ന പരിപാടിയില്‍ നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. നാളെ പകല്‍ 12 മണിക്കാണ് പിറണറായി വിജയന്‍ ട്വിറ്ററിലൂടെ തത്സമയം മറുപടി നല്‍കുക.

read also:മോഹൻലാലിന് ഷഷ്ടിപൂർത്തി; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. #AskPinarayiVijayan എന്ന ഹാഷ് ടാഗിലാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്.

Story highlights-Pinarayi Vijayan on Twitter India’s Ask the CM program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top