പാലക്കാട് 19 പേർക്ക് കൊവിഡ്

covid19, coronavirus, kozhikode

പാലക്കാട് ജില്ലയിൽ പത്തൊൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ വിദേശത്ത് നിന്നും പന്ത്രണ്ട് പേർ ഇതര സംസ്ഥാനങ്ങളിലും നിന്നും എത്തിയവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

read also: മദ്യവിൽപന ബുധനാഴ്ചയ്ക്ക് മുമ്പ് തുടങ്ങിയേക്കും

രോഗലക്ഷണമുള്ളവർക്ക് പുറമേ റെഡ് സോണിലുള്ളവരേയും പരിശോധിച്ചപ്പോഴാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ഇതോടെ പാലക്കാട് രോഗം ബാധിച്ചവരുടെ എണ്ണം 45 ആയി.

story highlights- coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top