പാലക്കാട് ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിൽ നാളെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ മേഖലയിലും പൊലീസിനെ വിന്യസിക്കാനാണ് ജില്ലാ പൊലീസിന്റെ തീരുമാനം.
Read Also:കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
അനാവശ്യമായി കൂട്ടം ചേരുന്നവർക്കും നിരോധനാജ്ഞ ലംഘിക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം. അതേസമയം, പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി ഐഎഎസ് അറിയിച്ചു.
Story highlights-144 order announced in Palakkad district
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here